KeralaLatest

ശാന്തിഗിരി ഗുരുകാന്തി “എൻെറ കേരളം” മത്സരങ്ങൾക്ക് കേന്ദ്രാശ്രമത്തിൽ പ്രാർത്ഥനയോടെ സമാപനം

“Manju”

പോത്തൻകോട്: എൻെറ കേരളം മത്സരയിനങ്ങളുടെ ഭാഗമായി ശാന്തിഗിരി ഗുരുകാന്തി കുട്ടികൾക്കായി കവിതാരചന,
കഥാരചന, പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു. വളരെ സന്തോഷപൂർവ്വം കുട്ടികൾ ഇതിൽ പങ്കെടുത്തു. വിശ്വസംസ്കൃതി കലാരംഗം ഇൻചാര്‍ജ് സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വി, ശാന്തിഗിരി ആശ്രമം ആലപ്പുഴ ഏരിയ ഓഫീസ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.ജി. രവീന്ദ്രൻ എന്നിവര്‍ കുട്ടികളോടൊപ്പം പാട്ടുപാടി പരിപാടികളില്‍ പങ്കെടുത്തു. രാവിലെ 10:00 മണിക്ക് ആരംഭം കുറിച്ച മത്സരങ്ങൾ വൈകുന്നേരം 05:00 മണിക്ക് ഗുരുപാദങ്ങളിൽ സമർപ്പിച്ചു.

 

Related Articles

Back to top button