KozhikodeLatest

ദിവംഗതയായി

“Manju”

കോഴിക്കോട് പുതിയങ്ങാടി കോയ റോഡിൽ പറമ്പത്ത് താമസിക്കുന്ന  മനയിൽ ജാനകി (76 വയസ്സ്) നിര്യാതയായി.
ഭർത്താവ് പരേതനായ നാണിശ്ശേരി വേലായുധൻ. മക്കൾ : ഷാജി, രാജു (ഉത്സാഹം പപ്പടം), ഇന്ദിര, സതി, വിജയലക്ഷ്മി, ബാലാമണി, മിനു (PWD)

മരുമക്കൾ : പ്രകാശൻ, ജുഗിൽ, തുഷാര (കളക്ടറേറ്റ് ), പരേതനായ രെണു ദേവൻ

സംസ്കാര ചടങ്ങ് നവംബർ 7 ന് രാവിലെ 11 മണിക്ക് നടക്കും

Related Articles

Back to top button