KeralaLatest

കേരള ടൂറിസത്തിന് അന്താരാഷ്ട്ര പുരസ്കാരം

“Manju”

കേരള ടൂറിസത്തിന് അന്തർദേശീയ പുരസ്കാരം. ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡിന് കേരളത്തിന്റെ വാട്ടർ സ്ട്രീറ്റ് പദ്ധതിക്കാണ് അവാർഡ് ലഭിച്ചത്. ടൂറിസം മേഖലയിൽ ജനപങ്കാളിത്തത്തോടെ നടത്തിയ ജല സംരക്ഷണ മാതൃക പ്രവർത്തനം വിലയിരുത്തിയാണ് പുരസ്കാരം. ലണ്ടനിൽ ലോക ട്രാവൽ മാർക്കറ്റില്‍ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പുരസ്കാരം ഏറ്റുവാങ്ങി. പുരസ്കാരം ഏറ്റുവാങ്ങിയതിന്റെ സന്തോഷം മന്ത്രി ഫെയ്സ്ബുക്കില്‍ പങ്കുവച്ചു.    

കേരള ടൂറിസത്തിന് അന്താരാഷ്ട്ര പുരസ്കാരം                                            ഉത്തരവാദിത്ത ടൂറിസം മിഷന്റെ വാട്ടർ സ്ട്രീറ്റ് പദ്ധതിക്ക് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ഷോയായ വേൾഡ് ട്രാവൽ മാർക്കറ്റിന്റെ ജലസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള കാറ്റഗറിയില​ണ് കേരളത്തിന്റെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതി തിരഞ്ഞെടുക്കപ്പെട്ടത്.

 

Related Articles

Back to top button