InternationalLatest

മറഡോണ മരണസമയത്ത് മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്

“Manju”

ഡീഗോ മറഡോണ ആശുപത്രിയിൽ; വിഷാദരോഗ ചികിത്സയിലെന്ന് ഡോക്‌ടർ - NEWS 360 -  SPORTS | Kerala Kaumudi Online

ശ്രീജ.എസ്

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ചിരുന്നില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കായി ഏഴോളം വ്യത്യസ്ത മരുന്നുകള്‍ അദ്ദേഹം ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ചയാണ് അദ്ദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്.

അദ്ദേഹത്തിന്റെ വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മാറഡോണയുടെ മരണത്തില്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടുണ്ടെന്ന് വിവിധ കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Related Articles

Back to top button