IndiaLatest

ഇത് രാമഭക്തന്‍മാരുടെ നാടാണ് ; മോദി

“Manju”

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ‘രാവണന്‍’ പ്രയോഗത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാമഭക്തന്‍മാരുടെ നാട്ടില്‍ വെച്ച്‌ രാവണന്‍ എന്ന് വിളിച്ചത് ശരിയല്ല. ഗുജറാത്ത് രാമഭക്തന്‍മാരുടെ നാടാണെന്ന് കോണ്‍ഗ്രസ് ഓര്‍ക്കണം എന്നായിരുന്നു മോദിയുടെ മറുപടി. ഗുജറാത്തിലെ കാലോലില്‍ തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്യുകയായിരുന്നു മോദി.മോദിയെ ഏറ്റവും കൂടുതല്‍ അപമാനിക്കുന്നത് ആരാണെന്ന മത്സരമാണ് കോണ്‍ഗ്രസില്‍ നടക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി

Related Articles

Back to top button