KeralaLatest

റഫാൽ വിമാനങ്ങളെ വരവേൽക്കാനുള്ള ഒരുക്കങ്ങൾക്കു നേതൃത്വം നൽകുന്നതു മലയാളി

“Manju”

 

പടിഞ്ഞാറൻ വ്യോമ കമാൻഡ് മേധാവിയും തിരുവനന്തപുരം സ്വദേശിയുമായ എയർ മാർഷൽ ബി.സുരേഷിന്റെ നേതൃത്വത്തിലാണ് അംബാലയിൽ താവളം സജ്ജമാക്കിയത്. പടിഞ്ഞാറൻ കമാൻഡിന്റെ കീഴിലാണ് അംബാല താവളം.

റഫാൽ വാങ്ങുന്നതിന്റെ ഭാഗമായി ഫ്രാൻസിൽ സേന മുൻപു നടത്തിയ പരിശീലനപ്പറക്കലിനു നേതൃത്വം നൽകിയതും മലയാളിയാണ് – പടിഞ്ഞാറൻ കമാൻഡ് മുൻ മേധാവിയും കണ്ണൂർ സ്വദേശിയുമായ എയർ മാർഷൽ (റിട്ട.) രഘുനാഥ് നമ്പ്യാർ.

Related Articles

Back to top button