KeralaLatest

നമ്മുക്ക് പ്രകൃതിയിലേക്ക് മടങ്ങാം സന്ദേശവുമായി ശാന്തിഗിരി ആശ്രമം വള്ള്യായി

“Manju”

പ്രജീഷ് വള്ള്യായി

തലശ്ശേരി : ശാന്തിഗിരി ആശ്രമം വള്ള്യായിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് തുടങ്ങി. കൂത്തുപറമ്പ് എസ്.ഐ. ബിജു ആശ്രമാങ്കണത്തിൽ വൃക്ഷതൈ വെച്ച് വനവൽക്കരണത്തിന് തുടക്കം കുറിച്ചു. ഇന്ന് വ്യത്യസ്ഥങ്ങളായ 50 ഓളം മരങ്ങൾ നട്ടുപിടിപ്പിച്ചു തുടർ പ്രവർത്തനത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ 500 ഓളം മരങ്ങൾ വെച്ച് പിടിപ്പിക്കുമെന്ന് ആശ്രമം ഇൻ ചാർജ്ജ് മധുര നാഥ ജ്ഞാനതപസ്വി അറിയിച്ചു.

 

Related Articles

Back to top button