KeralaThiruvananthapuram

നിര്യാതനായി

“Manju”

തിരുവനന്തപുരം കരമന മനസ് നഗറിൽ എം എൻ സുകുമാരൻ നായർ (88) നിര്യാതനായി. കെ എസ് ഇ ബി അക്കൗണ്ട്സ് ഓഫീസർ ആയിരുന്നു.
ഭാര്യ പരേതയായ എം നളിനി.
മക്കൾ
എസ് ബിജു ( അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ ഏഷ്യാനെറ് ന്യൂസ്‌ ).
എൻ മഞ്ജു,
പരേതയായ എൻ മിനി
സംസ്കാരം തൈക്കാട് ശാന്തി കവാടത്തിൽ നടന്നു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.

Related Articles

Back to top button