Uncategorized

സ്നേഹോപഹാരം സമ്മാനിച്ചു.

“Manju”

 

തിരുവനന്തപുരം : സി.ആര്‍.പി.എഫ്. .ജി. (മെഡിക്കല്‍) ലിങ്കരാജിന് ശാന്തിഗിരിയുടെ സ്നേഹോപഹാരം സമ്മാനിച്ചു. തിരുവനന്തപുരം പളളിപ്പുറം സെന്ററില്‍ നിന്നും ഹൈദരാബാദ് സെന്ററിലേക്ക് സ്ഥലം മാറ്റം ലഭിച്ച ഐ.ജി. ലിങ്കരാജ് ആശ്രമവുമായി വളരെ അടുത്ത് സഹകരിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്നു. ആശ്രമം പബ്ലിക്കേഷന്‍ വിഭാഗം അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ശിവറാം റ്റി., ശാന്തിഗിരി മെഡിക്കല്‍ സര്‍വ്വീസസ് ഡിവിഷന്‍ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ഡോ. സേനു എസ് എന്നിവരാണ് ആശ്രമത്തിനുവേണ്ടി ഉപഹാരംനല്‍കിയത്.

Related Articles

Back to top button