Uncategorized

എറണാകുളം ബസ് സ്റ്റാന്റ് ശുചീകരിച്ചു

“Manju”

എറണാകുളം : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം എറണാകുളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർ എറണാകുളം കെ.എസ്.ആർ.റ്റി.സി. ബസ് സ്റ്റാന്റ് പരിസരം വൃത്തിയാക്കി. ഹൈബി ഈഡൻ എം പി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

Related Articles

Check Also
Close
  • ….
Back to top button