Uncategorized

സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് ചേർത്തലയിൽ

“Manju”

 

ചേർത്തല : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ വാർഷിക പദ്ധതിയനുസരിച്ച് ചേർത്തല തിരുനെല്ലൂർ ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ച് സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് നടന്നു. ശാന്തിഗിരി ആശ്രമം ആലപ്പുഴഏരിയ അസിസ്റ്റന്റ് ജനറൽ മാനേജറും റിട്ട. പോലീസ് ഉദ്യോഗസ്ഥനുമായ വി.വേണുഗോപാൽ ആണ് ക്ലാസ്സ് എടുത്തത്. ക്ലാസ്സിൽ നൂറോളം കുട്ടികൾ പങ്കെടുത്തു.

Related Articles

Back to top button