Uncategorized

ഗൃഹപ്രവേശം നടന്നു

“Manju”

പോത്തന്‍കോട്  : ശാന്തിഗിരി ആശ്രമം ജനസേവികപുരം യൂണിറ്റിൽ സാബു ബി പി സുമാ ദമ്പതികൾ നിർമ്മിച്ച ശാന്തിദീപം ഭവനത്തിന്റെ ഗൃഹപ്രവേശ കർമ്മം സമാദരണീയ സ്വാമി ഗുരു നന്ദ് ജ്ഞാന തപസ്വി നിർവഹിച്ചു. ബ്രഹ്മചാരി ഗുരുദത്ത് കെ എസും മറ്റ് ആത്മ ബന്ധുക്കളും പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്തു.

Related Articles

Back to top button