KeralaLatest

കുടുംബസംഗമം നടന്നു.

“Manju”

പുനലൂര്‍ : ശാന്തിഗിരി ആശ്രമം പുനലൂര്‍ ഏരിയയിലെ കുടുംബ സംഗമം ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്നു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. ആശ്രമം പുനലൂര്‍ ഏരിയ ഹെഡ് സ്വാമി ചിത്തശുദ്ധന്‍ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായിരുന്നു. ഡോ.കെ.എന്‍.വിശ്വഭരന്റെ വസതിയിലായിരുന്നു കടുംബസംഗമം നടന്നത്. വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം കണ്‍വീനര്‍ ഹരികുമാര്‍, ആത്മബന്ധുക്കള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button