കണ്ണൂർ സ്വദേശി സുനിൽ ( 28 ) ആണ് മരിച്ചത് . എക്സൈസ് ഡ്രൈവരാണ് സുനിൽ . ചൊവ്വാഴ്ചയാണ് രോഗം സ്ഥിതികരിച്ചത്.സംബർഖാപട്ടികയിൽ 28 ബന്ധുക്കളും 18 സഹപ്രവർത്തകരും ഉൾപ്പെട്ടു . എവിടെനിന്നാണ് രോഗം പിടിപെട്ടതെന്നു ഇതുവരെ സ്ഥിതികരിച്ചിട്ടില്ല .
Related Articles
Check Also
Close
-
ഹൈദരബാദില്‍ 3 പേര്‍ക്ക് കൂടി ഒമൈക്രോണ്‍December 15, 2021 3:34 PM