IndiaLatest

കോവിഡ് വ്യാപനം ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍

“Manju”

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കൊറോണ വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍. പൊതു ഇടങ്ങളില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമാണ് പൊതു ഇടങ്ങളില്‍ സര്‍ക്കാര്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ തിരക്കേറിയ കേന്ദ്രങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കേണ്ടതാണ്.

 

Related Articles

Back to top button