IndiaKeralaLatest

കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്നു; പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം

“Manju”

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത​ല​യോ​ഗം ചേ​ര്‍​ന്നു. കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി, പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി, ആ​രോ​ഗ്യ സെ​ക്ര​ട്ട​റി എ​ന്നി​വ​രാ​ണ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​കു​ന്ന​തും വാ​ക്സി​നേ​ഷ​ന്‍ പു​രോ​ഗ​മി​ക്കു​ന്ന​തും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​യി. അ​തേ​സ​മ​യം, പു​തി​യ​താ​യി 93,249 പേ​ര്‍​ക്കാ​ണ് രാജ്യത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1.24 കോ​ടി​യി​ലെ​ത്തി.

Related Articles

Back to top button