KeralaLatest

കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു

“Manju”

പോത്തന്‍കോട്: പൂജിതപീഠം സമര്‍പ്പണാഘോഷത്തോടനുബന്ധിച്ച് കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാരവീന്ദ്രന്‍ ഇന്നലെ ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. ജനറല്‍ അഡ്മിനിട്രേഷന്‍ ഡിപ്പോര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കോര്‍നേഷന്‍ രാജീവ് ദേവരാജിന്റെ നേതൃത്വത്തില്‍ അവരെ സ്വീകരിച്ചു. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷം ഭക്ഷണവും കഴിച്ചാണ് ചെയര്‍പേഴ്‌സണ്‍ മടങ്ങിയത്.

 

Related Articles

Back to top button