KeralaLatestSanthigiri NewsThiruvananthapuram

സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയുടെ വിയോഗത്തില്‍ അന്തിമോപചാരമര്‍പ്പിച്ച് വിശിഷ്ഠ വ്യക്തിത്വങ്ങള്‍

അന്തിമോപചാരമര്‍പ്പിച്ച് വിശിഷ്ഠ വ്യക്തിത്വങ്ങള്‍

“Manju”

 

തിരുവനന്തപുരം : ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയുടെ നിര്യാണത്തില്‍ പാളയം ഇമാം വി പി സുഹൈബ് മൗലവി, മുന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.പി. ശങ്കര്‍ദാസ്, യുണൈറ്റഡ് എല്‍.എല്‍.സി. ഹാരിസ്, സി.പി.ഐ. കണ്‍ട്രോള്‍ കമ്മിറ്റി അംഗം പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ എം.പി. പീതാംബരക്കുറുപ്പ്, മലയാള മനോരമ തിരുവനന്തപുരം നന്ദകുമാര്‍, പോത്തന്‍കോട് പ്രസ്സ് ക്ലബില്‍ നിന്നും മുകുന്ദന്‍, മാതൃഭൂമിയില്‍ നിന്നും അനൂപ്, ട്വന്റി ഫോര്‍, ഇന്ത്യ ടു ഇന്‍ടു സെവന്‍ ന്യൂസ് പ്രതിനിധി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ഷീല കുമാരി എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

Related Articles

Back to top button