KeralaLatest

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ

“Manju”

 

തിരുവനന്തപുരം : എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം സെന്ററിൽ ഈ മാസം ആരംഭിക്കുന്ന Computerized Financial Accounting GST Tally കോഴ്സിലേക്ക് അപേക്ഷിക്കാം. PlusTwo commerce/B.com പാസായവർ അപേക്ഷിച്ചാൽ മതി. ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്‌ളീഷ് & മലയാളം) കോഴ്‌സിന് SSLC പാസായവർക്കും, പ്ലസ് ടു പാസ്സായവർക്ക് ‘C’ പ്രോഗ്രാമിംഗ് കോഴ്‌സിലേക്കും അപേക്ഷിക്കാം. ജൂൺ 20 വരെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. കോഴ്‌സ് സമയം, ഫീസ് മുതലായ വിവരങ്ങൾക്ക്: 0471-2560333

Related Articles

Back to top button