KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (03-07-2023, തിങ്കളാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

വൈകിട്ട് 4 മണിക്ക് സ്പിരിച്ച്വൽ സോൺ കോൺഫറൻസ് ഹാളിൽ ജനറൽ സെക്രട്ടറിയുടെ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംയുക്ത സ്റ്റിയറിംഗ് കമ്മിറ്റി മീറ്റിംഗ്. ഓപ്പറേഷൻസ്, ജനറൽ അഡ്മിനിസ്ട്രേഷൻ എന്നീ ഡിപ്പാർട്ട്മെന്റുകൾ പങ്കെടുക്കും.

ശിലാസ്ഥാപനം :

  • രാവിലെ 9 മണിക്ക് എറണാകുളം ഏരിയയിൽ നായരമ്പലത്ത് പള്ളത്ത്പടി ഹൗസിൽ പി.എം. ഗ്രീഷ്മ നിർമ്മിക്കുന്ന ഭവനത്തിന് ശിലാസ്ഥാപനം നടക്കുന്നു. എറണാകുളം ഏരിയ ഇൻചാർജ് സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി ചടങ്ങുകൾ നിർവ്വഹിക്കും. Phone Number: 7034257156
  • രാവിലെ 11.30 ന് പോത്തൻകോട് ശാന്തിഗിരി ആനന്ദപുരത്ത് എ.എൻ. ഷൈൻ നിർമ്മിക്കുന്ന ഭവനത്തിന് ശിലാസ്ഥാപനം നടക്കുന്നു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും. Phone Number: 9446063649

യാമപ്രാർത്ഥന :

  • ഇന്ന് പാലക്കാട് ഏരിയയിൽ നിന്നുള്ള ഭക്തരായിരിക്കും ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ
    ഡോ.വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ഫോൺ 97447 20556
  • ഡോ. അഖില ജെ.എസ്. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ)
  • വൈകിട്ട് 5.30 മുതൽ രാവിലെ 9.00 വരെ ഡോ. അശ്വതി എസ്. ദത്ത്. ഫോൺ നം.90375 63939

 

Related Articles

Back to top button