KeralaLatest

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നൈപുണ്യവികസന പദ്ധതി

“Manju”

 

പത്തനംതിട്ട : ശാന്തിഗിരി വിശ്വസാംസ്കാരികനവോത്ഥാന കേന്ദ്രത്തിന്റെ വാർഷിക പദ്ധതി പ്രകാര നൈപുണ്യ വികസന പദ്ധതിയനുസരിച്ച് കോന്നി ആശ്രമത്തിൽ ശാന്തിമഹിമ പ്രവർത്തകർക്ക് പപ്പട യൂണിറ്റിൽ തൊഴിൽ പരിശീലനം നൽകി. ശാന്തി മഹിമ പ്രവർത്തകരായ യു. ഗുരു പ്രകാശ്, ജി. ഗുരുദാസ് , എസ്. ശ്രീ ദത്ത്എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു.

Related Articles

Back to top button