KeralaLatest

ഉമ്മന്‍ ചാണ്ടിയുടെ പിതൃസഹോദരി നിര്യാതയായി

“Manju”

പുതുപ്പള്ളി: ഇന്നലെ ബംഗളൂരുവില്‍ അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ പിതൃസഹോദരി പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യന്‍ (94) നിര്യാതയായി. മുന്‍ എം.എല്‍.സി. വള്ളക്കാലില്‍ വി.ജെ. ഉമ്മന്റെ മകളാണ്‌. സംസ്‌കാരം പിന്നീട്‌.

ഭര്‍ത്താവ്‌ പരേതനായ കെ.സി. കുര്യന്‍. മക്കള്‍: പരേതനായ കെ.കെ. കുര്യന്‍ (തമ്പാന്‍), സൂസി അലക്‌സ്, സൂസന്‍ ഗീവര്‍ഗീസ്‌, പ്രേമി ജേക്കബ്‌, മെറീന ജേക്കബ്‌. മരുമക്കള്‍: ബീന കുര്യന്‍ (വെങ്ങോല പെരുമ്പാവൂര്‍), എം.സി. അലക്‌സാണ്ടര്‍ (മുലേച്ചേരില്‍ വെള്ളുര്‍), ഗീവര്‍ഗീസ്‌ ഏബ്രഹാം (താഴയില്‍ തിരുവനന്തപുരം), സണ്ണി ജേക്കബ്‌, ജേക്കബ്‌ വര്‍ഗീസ്‌ (കോയിപ്പുറം, ചാത്തന്നൂര്‍).

 

Related Articles

Back to top button