KeralaLatest

ഐടിഐ പ്രവേശനം, തീയതി നീട്ടി

“Manju”

 

സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ 2023 വർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ നൽകേണ്ട സമയം ജൂലൈ 25വരെ നീട്ടി. അപേക്ഷകർ ജൂലൈ 26 നകം തൊട്ടടുത്തുള്ള സർക്കാർ ഐടിഐകളിൽ അപേക്ഷാ വെരിഫിക്കേഷൻ പൂർത്തിയാക്കിയിരിക്കണം. https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in എന്ന വെബ് സൈറ്റിൽ ഉളള ലിങ്ക് മുഖേനയും അപേക്ഷകർക്ക് തുടർന്നും ഓൺലൈനായി അപേക്ഷ നൽകാം.

Related Articles

Back to top button