KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (26-07-2023) ബുധനാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

നവപൂജിതം കോര്‍ഡിനേഷന്‍ മീറ്റിംഗ് രാവിലെ 10 മണിക്ക് സ്പിരിച്ച്വൽ സോൺ കോൺഫറൻസ് ഹാളിൽ നടക്കുന്നു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി,  ഡയറക്ടര്‍ (അഡ്മിനിസ്ട്രേഷന്‍) ഓഫീസ് ഓഫ് ദി ജനറൽ സെക്രട്ടറി ജനനി ദിവ്യ ജ്ഞാനതപസ്വിനി., ഫിനാന്‍സ് കണ്‍ട്രോളര്‍ ബ്രഹ്മചാരിണി ഗുരുചന്ദ്രിക ACA മറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഡിപ്പാര്‍ട്ട്മെന്റ്, ഡിവിഷന്‍, യൂണിറ്റ് ചുമതലക്കാരായ സന്ന്യാസി സന്ന്യാസിനിമാര്‍ ഒഫീഷ്യല്‍സ് എന്നിവര്‍ പങ്കെടുക്കുന്നു.

യാമപ്രാര്‍ത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് കൊല്ലം ഏരിയയില്‍‍ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

ശാന്തിഗിരി വെൽനെസ്സിൽ ഇന്ന് ഡ്യൂട്ടി താഴെ പറയും പ്രകാരം ആയിരിക്കും.

  • 09:00 AM to 05:00 PM
    ഡോ. വന്ദന പി., മെഡിക്കല്‍ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
  • ഡോ.അഖില ജെ.എസ്. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍

Related Articles

Back to top button