IndiaLatest

സ്വാതന്ത്ര്യദിനാഘോഷം; തപാല്‍ മുഖേന ദേശീയ പതാക വാങ്ങാം

“Manju”

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തപാല്‍ വകുപ്പ് പോസ്റ്റ് ഓഫീസുകള്‍ വഴി ദേശീയ പതാകകള്‍ വില്‍ക്കും. തപാല്‍ വകുപ്പ് 1.6 ലക്ഷം പോസ്റ്റോഫീസുകള്‍ വഴിയാണ് ദേശീയ പതാകകള്‍ വില്‍ക്കുന്നത്.

വരും ദിവസങ്ങളില്‍ പോസ്റ്റ് ഓഫീസുകള്‍ വഴി നേരിട്ടും ഓണ്‍ലൈനായി പതാകകള്‍ വാങ്ങിക്കാം. ഓണ്‍ലൈനായി വാങ്ങിക്കുവാൻ epostoffice.gov.in എന്ന സൈറ്റ് ഉപയോഗപ്പെടുത്താം.

Related Articles

Back to top button