KeralaLatest

ഇ.ആര്‍.പി. സോഫ്റ്റ് വെയര്‍ നടപ്പാക്കുന്നതിന് നന്മ ഇൻ്ഫോ സൊല്യൂഷന്‍സുമായി ധാരണയായി.

“Manju”

 

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തില്‍ ഇ.ആര്‍.പി. സോഫ്റ്റ് വെയര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആശ്രമം ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരപ്രകാരം ഇന്ന് (8-8-2023 ചൊവ്വാഴ്ച) നന്മ ഇന്‍ഫോ സൊല്യൂഷന്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഷാനിമോന്‍ പി. വാസുദേവനെ ഇ.ആര്‍.പി. കണ്‍സള്‍ട്ടന്റായി നിയമിച്ചു. ഓഗസ്റ്റ് 5 ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡിലാണ് നന്മ ഇന്‍ഫോ സൊല്യൂഷന്‍സിന് ഇ.ആര്‍.പി. സോഫ്റ്റ് വെയര്‍ നടപ്പാക്കുന്നതിന് അനമതി നല്‍കിയത്. ഇ.ആ.ആര്‍.പി. സോഫ്റ്റ് വെയറിലൂടെ ആശ്രമത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് അക്കൗണ്ട്സ് സിസ്റ്റം സെന്‍ട്രലൈസ്ഡ് മോണിട്ടറിംഗ് സാധ്യമാകും. കീര്‍ത്തനന്‍ പി.എസ്. ആണ് സോഫ്റ്റ് വെയര്‍ ആര്‍ക്കിടെക്റ്റ്.

Related Articles

Back to top button