KeralaLatestThiruvananthapuram

സംസ്കൃതി -കെ.പി.എ.സി. ലളിത നാടകരാവ് തുടങ്ങി

“Manju”

പോത്തൻകോട്: കോലിയക്കോട് കാഞ്ഞാംപാറ സംസ്കൃതി സാംസ്കാരികവേദിയുടെ സംസ്കൃതി – കെ.പി. എ.സി. ലളിത നാടകരാവിന് തുടക്കം കുറിച്ചു. മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. മാണിക്കൽ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.അനിൽകുമാർ അധ്യക്ഷനായി. ലതീഷ് കുമാർ, അരുൺ കുമാർ, കണ്ണൂർ വാസൂട്ടി, ചെറുന്നിയൂർ നമശിവായൻ, മുഹാദ് വെമ്പായം, അജയകുമാർ എന്നിവർ സംസാരിച്ചു. അരവിന്ദ് ഡോ. സുബിജിത്ത്, ഡോ. സ്വാതി എന്നിവരെ അനുമോദിച്ചു.

സംസ്കൃതി- കെ.പി.എ.സി. ലളിത നാടകോത്സവം ഉത്ഘാടനത്തില്‍ നിന്ന്

Related Articles

Back to top button