AlappuzhaKeralaLatest

ജന്മഗൃഹത്തിൽ നിന്നും വിഭവം സമാഹരിച്ച വാഹനം തിരിച്ചു.

“Manju”

 

ചന്ദിരൂർ : ഗുരുവിന്റെ 97-ാം ജന്മദിനമായ നവപൂജിതം 97 നോട് അനുബന്ധിച്ച് ചേർത്തല ഏരിയയിൽ നിന്നും സമാഹിച്ച ഉല്പന്നങ്ങളുമായുള്ള വാഹനം തിരുവനന്തപുരത്തേക്ക് തിരിച്ചു. ജന്മഗൃഹത്തിൽ നിന്ന് സീനിയർ മാനേജർ ( അഡ്മിനിസ്ട്രേഷൻ) എം കെ രഘുവരന്റെ നേതൃത്വത്തിലാണ് വിഭവങ്ങൾ തിരിച്ചിട്ടുള്ളത്.

 

Related Articles

Back to top button