KeralaLatest

നവപൂജിതം : നാളെ പരിസരശുചീകരണ കര്‍മ്മം നടക്കും

“Manju”

 

പോത്തന്‍കോട് : നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി നാളെ ഞായറാഴ്ച (20/03/23)വൈകിട്ട് മൂന്നുമണി മുതൽ  ആശ്രമ പരിസരം ശുചീകരണ  കര്‍മ്മത്തിൽ എല്ലാ ആത്മബന്ധുക്കളും പങ്കെടുക്കണമെന്ന് ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (റൂറല്‍) ഹെഡ് അറിയിച്ചു. ശുചീകരണ കർമ്മത്തിൽ പങ്കെടുക്കുന്നവർ പണിയായുധങ്ങളും കൊണ്ടുവരണമെന്ന് അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button