സംസ്ഥാന സർക്കാരിന്റെ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പുകൾക്ക് കീഴിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും നവംബർ 3 മുതൽ സന്ദർശകർക്ക് പ്രവേശനം നൽകുന്നതിന് അനുമതി നൽകി ഉത്തരവായതായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. കോവിഡ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടായിരിക്കും പ്രവേശനം അനുവദിക്കുക. ഇതിനുള്ള വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
Related Articles
Check Also
Close
-
ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചുOctober 20, 2020 8:54 PM