LatestThiruvananthapuram

നെടുമങ്ങാട് പോളി ടെക്നിക്കില്‍ സ്പോട്ട് അഡ്മിഷൻ

ഒന്നാം സെമസ്റ്ററിലെ ഡിപ്ലോമ പ്രവേശനത്തിനാണ് സ്പോട്ട് അഡ്മിഷന്‍

“Manju”

തിരുവനന്തപുരം : നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജിലെ ഒന്നാം സെമസ്റ്ററിലെ ഡിപ്ലോമ പ്രവേശനത്തിന് സെപ്തംബര്‍ 11ന് സ്പോട്ട് അഡ്മിഷൻ നടത്തും. രാവിലെ 9.30 മുതൽ 10.30 വരെയാണ് രജിസ്ട്രേഷൻ. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org

Related Articles

Back to top button