KeralaLatest

പൂർണ കുംഭമേള : ശാന്തിമഹിമ ശുചീകരണ കർമം നടക്കുന്നു

“Manju”

പോത്തൻകോട് : പൂർണകുംഭമേളയോടനബന്ധിച്ച് ശാന്തിഗിരി ശാന്തിമഹിമയുടെ ആഭിമുഖ്യത്തിൽ സ്പിരിച്വൽ സോണിൽ ശുചീകരണ കർമം നടത്തി വരുന്നു. പർണശാലയിലുൾപ്പടെ കഴിഞ്ഞ ഒരാഴ്ചയായി ശുചീകരണം നടന്നു വരുകയാണ്. നിരവധി പ്രവർത്തകർ ഈ കർമങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

Related Articles

Back to top button