KeralaLatest

ദിവംഗതനായി

“Manju”

പുനലൂര്‍ : പത്തനാപുരം   പാതിരിക്കൽ ശാന്തിനിലയത്തിൽ കെ നാരായണൻ (73) വാർദ്ധക്യ സഹജമായ അസുഖം മൂലം ഇന്ന് രാവിലെ ദിവംഗതനായി. സംസ്കാരം വ്യാഴാഴ്ച 5.10.2023 രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ ശാന്തമ്മ. മാതാവ് :ഭാർഗവി. മകൻ: നിഷാന്ത്. മരുമകൾ: ശില്പ.

ശാന്തിഗിരി ആശ്രമം പ്രസിഡന്റിന്റെ ഓഫീസിലെ സീനിയര്‍ വെഹിക്കിള്‍ അസോസിയേറ്റ് എസ്.   ഭാസിയുടെ ഭാര്യാ സഹോദരനാണ്.

Related Articles

Back to top button