KeralaLatest

തൃശ്ശൂര്‍ ഏരിയയില്‍ മാസപ്രാര്‍ത്ഥന നടന്നു.

“Manju”

  

തൃശൂർ: ശാന്തിഗിരി ആശ്രമം തൃശ്ശൂര്‍ ഏരിയയിലെ മാസപ്രാർത്ഥന ചാലക്കുടി യൂണിറ്റിലെ എം. പി. സലീമിന്റെ വസതിയിൽ വച്ച് നടന്നു . തൃശ്ശൂര്‍ ഏരിയ ചീഫ് ജനനി കല്പന ജ്ഞാന തപസ്വിനി നേതൃത്വം നൽകി.

Related Articles

Back to top button