KeralaLatestThiruvananthapuram

ഗൃഹപ്രവേശം നടന്നു

“Manju”

പോത്തന്‍കോട് : ശാന്തിഗിരി തിരുവനന്തപുരം ഏരിയ റൂറൽ പരിധിയിൽ കാഞ്ഞാമ്പാറ യൂണിറ്റിൽ സൂസി സെബാസ്റ്റ്യൻ നിർമ്മിച്ച ഭവനത്തിന്റെ ഗൃഹപ്രവേശം ഇന്ന് (4-11-2023 ശനിയാഴ്ച) രാവിലെ 11.30 ന് നടന്നു. ആശ്രമം ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് സ്വാമി വിശ്വ ബോധജ്ഞാന തപസ്വി കാര്‍മ്മികത്വം വഹിച്ചു. ബ്രഹ്മചാരി ജ്ഞാനമിത്രന്‍, ആത്മബന്ധുക്കള്‍, ബന്ധുമിത്രാദികള്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

Related Articles

Back to top button