KeralaLatest

സിൽവർ ജൂബിലി:  പുഷ്പാഞ്ജലി കൌണ്ടർ ആരംഭിച്ചു.

“Manju”

സാകേത് (ന്യൂഡൽഹി) : ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ചിലെ ആഘോഷപരിപാടുകളുടെ ഭാഗമായ പ്രത്യേക പുഷ്പാഞജലി കൌണ്ടർ ആരംഭിച്ചു.  ആശ്രമം സോണൽ ഓഫീസ് ചീഫ് ജനനി പൂജ ജ്ഞാനതപസ്വിനി കൌണ്ടറിന് തിരിതെളിച്ചു.  ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വി, സ്വാമി ജയദീപ്ത ജ്ഞാനതപസ്വി, സ്വാമി മനുചിത് ജ്ഞാന തപസ്വി,  സ്വാമി ശ്രീജിത് ജ്ഞാനതപസ്വി, ജനനി ശാലിനി ജ്ഞാനതപസ്വിനി, ബ്രഹ്മചാരിമാരായ മനു എൻ.എം., സബീർ തിരുമല, ഡോ. ജി.ആർ കിരൺ, ഡോ.എസ്. കിരൺ, അഡ്വ. വി.ദേവദത്ത് ആത്മബന്ധുക്കൾ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button