KeralaLatest

ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി പുന:സംഘടിപ്പിച്ചു

“Manju”

 

പോത്തൻകോട് :  ശാന്തിഗിരി ആശ്രമം ഡയറക്ടര്‍ബോര്‍ഡ് തീരുമാനപ്രകാരം ശാന്തിഗിരി ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി പുന:സംഘടിപ്പിച്ചു. ജനനി മംഗള ജ്ഞാനതപസ്വിനി, ജനനി വന്ദിത ജ്ഞാനതപസ്വിനി, ജനനി സുകൃത ജ്ഞാനതപസ്വിനി, ജനനി കരുണശ്രീ ജ്ഞാനതപസ്വിനി, ബ്രഹ്മചാരിണി ആര്‍.ശാന്തിപ്രിയ, ബ്രഹ്മചാരിണി കീര്‍ത്തന പ്രസാദ്, യു.ഗുരുനിശ്ചിത, വന്ദിത ലാല്‍, എല്‍.മംഗളവല്ലി, ജി.ശാന്തിപ്രിയ, പി.നിര്‍മ്മിത, കെ.വിനയധന്യ, എസ്.ശ്രീരത്നം, കെ.വി.ശാലിനി, എസ്.ബി.ഗുരുമിത്ര, എസ്.പി.സുകൃത, എസ്.പുഷ്പം, എല്‍.ഗുരുവന്ദിത, എ.ആര്‍.സ്തുതി, മുക്ത സുരേഷ്, ആര്‍.ശാന്തിപ്രിയ, അഞ്ജന സുനില്‍, ബി.എസ്.നിശ്ചിത, ബി.എസ്.നിര്‍മ്മോഹ, കെ.വി.മനുശ്രീ, എസ്.വന്ദിത എന്നിവരാണ് പുതിയ ചുമതലക്കാര്‍

Related Articles

Back to top button