KeralaLatest

ഗൃഹപ്രവേശം നടന്നു

“Manju”

 

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ റൂറൽ പരിധിയിൽ കാഞ്ഞാമ്പാറ യൂണിറ്റിൽ വിപിൻ എസ് എസ് ജി ജയകല ദമ്പതികൾ പുതുതായി നിർമ്മിച്ച സന്തോഷം വീടിൻറെ ഗൃഹപ്രവേശ കർമ്മം ഓപ്പറേഷൻ ഡിപ്പാർട്ട്മെൻറ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാന തപസ്വി നിർവ്വഹിച്ചു. ബ്രഹ്മചാരി മുക്തൻ ആർ മറ്റ് ആത്മബന്ധുക്കളും ചടങ്ങുകളിൽ പങ്കെടുത്തു.

 

Related Articles

Back to top button