IndiaLatest

മാസ പ്രാർത്ഥനകൾ നടന്നു.

“Manju”

പോത്തൻകോട് : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ ഏരിയകളിൽ ഇന്നലെ (10.12 .2023) മാസ പ്രാർത്ഥനകൾ നടന്നു. എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ച നടക്കുന്ന പ്രാർത്ഥനകൾക്ക് സന്ന്യാസി സന്ന്യാസിനിമാർ നേതൃത്വം നൽകി.

Related Articles

Back to top button