KeralaLatest

വിവാഹിതരായി

“Manju”

പാലക്കാട് : കുമളി അമരാവതി ഇല്ലത്തു പറമ്പിൽ ഇ.ജെ സോമന്റെയും സഹദമ്മ സോമന്റെയും മകൻ
സേതു സോമനും പാലക്കാട് കുഴൽമന്നം പാറക്കോണം വീട്ടിൽ വി.രാമകൃഷ്ണന്റെയും സത്യഭാമ രാമകൃഷ്ണന്റെയും മകൾ ജിൻഷ രാമകൃഷ്ണനും തമ്മിലുള്ള വിവാഹം 2023 ഡിസംബർ 28-ാം തീയതി പാലക്കാട് കുഴൽമന്നം വിനായക ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

Related Articles

Back to top button