KeralaLatest

നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാം

“Manju”

തിരുവനന്തപുരം : സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മറ്റ് പ്രകൃതിക്ഷോഭങ്ങളിലും വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാം. വിളനാശം സംബന്ധിച്ച വിവരങ്ങള് എത്രയും പെട്ടെന്ന് കൃഷിഭവനുകളില്‍ അറിയിക്കണം. നഷ്ടപരിഹാരത്തിന് AIMS വെബ് പോര്‍ട്ടല്‍ ( www.aims.kerala.gov.in) മുഖേന ഓണ്‍ ലൈനായാണ് അപേക്ഷിക്കേണ്ടത്.

Related Articles

Back to top button