KeralaLatest

ശാന്തിഗിരി കരുണ ബേബി ക്രഷില്‍ പുതുവര്‍ഷം ആഘോഷിച്ചു

“Manju”

പോത്തന്‍കോട് : ശാന്തിഗിരി കരുണ ബേബി ക്രഷിൽ ന്യൂ ഇയർ ആഘോഷിച്ചു. ജനനി ഗൗതമി ജ്ഞാന തപസ്വിനി കുട്ടികൾക്ക് മധുരം നൽകി. മാതൃമണ്ഡലം ഗവണിംഗ് കമ്മിറ്റി ജനറൽ കൺവീനർ ഡോ. ഉഷ കുമാരി ബി, ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ ഡോ.പി.. ഹേമലത, സീനിയര്‍ കണ്‍വീനര്‍ ഓമന എസ്, അസിസ്റ്റന്റ് കണ്‍വീനര്‍ ജിജി എൻ. ആർ. .എന്നിവർ പങ്കെടുത്തു. കുട്ടികൾ പാട്ടുകൾ പാടി പുതുവര്‍ഷ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

കുരുന്നുകള്‍ മാതൃമണ്ഡലത്തിലെ അമ്മമാര്‍ക്കൊപ്പം

 

Related Articles

Back to top button