KeralaLatest

നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി. ബസുകൾ നിർത്തുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് നഷ്ടത്തിലോടുന്ന കെ.എസ് .ആര്‍ .ടി .സി.ബസ്സുുകള്‍ നിര്‍ത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇക്കാര്യത്തില്‍ ജനങ്ങള്‍ പരിഭവിക്കരുതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായായിരുന്നു അദ്ദേഹം.

ഉൾപ്രദേശങ്ങൾ, ആദിവാസ മേഖല, പട്ടിക ജാതിപട്ടിക വർഗ കോളനികൾ, എസ്റ്റേറ്റ് തൊഴിലാളികൾ എന്നിവിടങ്ങളിലെ സർവീസുകൾ നിർത്തില്ല. മയക്രമമാണ് ബസ് നഷ്ടത്തിലോടാൻ കാരണമെങ്കിൽ അക്കാര്യം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.


Related Articles

Back to top button