KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (07-1-2024, ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ശാന്തിഗിരി ആശ്രമം ചെന്നൈ റീജ്യൺ സിൽവർ ജൂബിലി ആഘോഷം :

  • രാവിലെ 8.30 ന് ചെന്നൈ ചെയ്യൂരിൽ നടക്കുന്ന സിൽവർ ജൂബിലി ആഘോത്തിൽ പങ്കെടുക്കാൻ കേരള സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ, തമിഴ്നാട് ക്ഷീരവകുപ്പ് മന്ത്രി മനോ തങ്കരാജ് എന്നിവർ ചെന്നൈ എയർപോർട്ടിലെത്തുന്നു.

  • രാവിലെ 9 മണി മുതൽ പ്രാർത്ഥനാലയം ശിലാസ്ഥാപനം, ദർശനമന്ദിരം സമർപ്പണം എന്നീകർമ്മങ്ങൾ ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനി നിർവ്വഹിക്കുന്നു.

  • ജനുവരി 7 ന് ഞായറാഴ്ച രാവിലെ 9മണിക്ക് ഗുരുവിന്റെ ധ്യാനമഠത്തിന്റെയും ദര്‍ശന മന്ദിരത്തിന്റെയും തിരി തെളിയിക്കുന്നതിനൊപ്പം സില്‍വര്‍ ജൂബിലി സമുച്ചയത്തിന്റെ ശിലാസ്ഥാപനവും ഗുരുസ്ഥാനീയ നിര്‍വഹിക്കും. രാവിലെ 11 ന് നടക്കുന്ന പൊതുസമ്മേളനം ക്ഷീരവികസന വകുപ്പ് മന്ത്രി മനോ തങ്കരാജ് ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ വിശിഷ്ടാതിഥിയാകും. ചെയ്യൂര്‍ എം.പി ജി.സെല്‍വം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, പനിയൂര്‍ ബാബു എം.എല്‍., മുന്‍ എം.പി. വിജില സത്യനാഥ്, ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ചെന്നൈ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.സാമുവല്‍ മാര്‍ തിയോഫലിസ് എപ്പിസ്‌കോപ്പ, ബ്രഹ്‌മകുമാരി സിസ്റ്റര്‍ ജാന്‍സി, ..സി.സി സെക്രട്ടറി വിശ്വനാഥന്‍ പെരുമാള്‍, ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്,ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, നാഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ ഡയറക്ടര്‍ ഡോ. ആര്‍. മീനാകുമാരി, ചെയ്യൂര്‍ ഗ്രാമപഞ്ചായത്തംഗം ആര്‍.സെന്തില്‍കുമാര്‍, ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഡി.കെ.സൗന്ദരരാജന്‍, കൗണ്‍സിലര്‍ സുബ്ബലക്ഷ്മി ബാബു, കുഞ്ഞിക്കാട്ട് രാമചന്ദ്രന്‍, ഡോ.പ്രവീണ്‍കുമാര്‍, അഡ്വ. പി. രാജേഷ് തുടങ്ങി സംസ്ഥാനത്തിനകത്തും പുറത്തും നിന്നുളള നിരവധി പ്രമുഖര്‍ ചടങ്ങുകളില്‍ സംബന്ധിക്കും.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം കൊയിലാണ്ടി ഏരിയയിലെ ഭക്തർ പങ്കെടുക്കുന്നു.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

    • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് Phone: 99951 58182

Related Articles

Check Also
Close
Back to top button