LatestThiruvananthapuram

തിരുവനന്തപുരം ജില്ല വിദ്യാഭ്യാസ അറിയിപ്പ്

“Manju”

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട SSLC,+2, DEGREE,PG പാസായ എല്ലാ പ്രായക്കാർക്കും ആറുമാസത്തെ സൗജന്യ കമ്പ്യൂട്ടർ വിദ്യാഭ്യാസം കേരള സ്റ്റേറ്റ് റൂട്രോണിക്സ് ഐടി കേരളയും ചേർന്ന് നടപ്പാക്കുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 29.
സൗജന്യ അഡ്മിഷൻ ലഭിക്കുന്നതിനു വേണ്ടി ചുവടെ കാണുന്ന ഫോം ഫിൽ ചെയ്യുക
https://surveyheart.com/form/65ab5e28fd18f0373ec2529.
സംശയനിവാരണത്തിനായി വിളിക്കേണ്ട നമ്പർ: 9961867737, 9539075458,  9745681383.

Related Articles

Back to top button