IndiaLatest

പ്രതിഷ്ഠയ്ക്ക് ശേഷം ഇന്നലെ അയോധ്യയിലെത്തിയത് മൂന്നു ലക്ഷം തീര്‍ത്ഥാടകര്‍

“Manju”

അയോധ്യ ഒരുങ്ങുന്നു, edit page
അയോദ്ധ്യ (ഉത്തര്‍പ്രദേശ്) : അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആദ്യദിനമായ ഇന്നലെ മൂന്ന് ലക്ഷത്തോളം തീര്‍ത്ഥാടകര്‍ എത്തിയെന്ന് ക്ഷേത്ര ട്രസ്റ്റ്. ഇന്നലെ മുതലാണ് പൊതുജനങ്ങള്‍ക്കു ക്ഷേത്ര ദര്‍ശനത്തിന് അനുമതിയുണ്ടായിരുന്നത്. സൈനികരും യുപി പോലീസും അടക്കം എണ്ണായിരത്തിലേറെ സായുധസേനയാണ് സുരക്ഷയ്ക്കും തിരക്കു നിയന്ത്രിക്കാനും രംഗത്തുള്ളത്.

Related Articles

Back to top button