KeralaLatest

തിരുവനന്തപുരം നാലാഞ്ചിറയില്‍ 12കാരനെ കാണാതായി

“Manju”

തിരുവനന്തപുരം: നാലാഞ്ചിറയില്‍ 12 കാരനെ കാണാനില്ലെന്ന് പരാതി. കണ്‍വെന്‍ഷന്‍ ലൈനില്‍ ജിജോയുടെ മകന്‍ സച്ചുവിനെയാണ് കാണാതായത്. ഇന്നു രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. മണ്ണന്തല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Related Articles

Back to top button