KeralaLatest

ദിവംഗതനായി

“Manju”

ആലപ്പുഴ : ചേര്‍ത്തല പാണാവള്ളി വാല്‍പ്പറമ്പില്‍ വീട്ടില്‍ പി.കെ.മോഹനന്‍ (76) ഇന്ന് രാവിലെ വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ ദിവംഗതനായി. ഭാര്യ : കെ. ഇന്ദിര. മക്കൾ : വി. എം കിഷോർ, വി. എം ആഷ,

വി. എം രശ്മി. മരുമക്കൾ : കെ. സി ജനപ്രിയ, വിനയൻ വിജയ ദാസ്, സെൽവ രാജ് എം. കെ.

സംസ്ക്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം (5-3-2024) 8.00 പിഎം ന് വീട്ടുവളപ്പിൽ.

Related Articles

Back to top button