InternationalLatest

92ാം വയസില്‍ അഞ്ചാം വിവാഹത്തിനൊരുങ്ങി മര്‍ഡോക്ക്; വധു 67-കാരിയായ ശാസ്ത്രജ്ഞ 

“Manju”

മാധ്യമഭീമനും 92 വയസ്സുകാരനുമായ റൂപര്‍ട്ട് മര്‍ഡോക്ക് അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു. 67-കാരിയായ ശാസ്ത്രജ്ഞസ്ത്ര എലീന സുക്കോവയാണ് വധു. മോളിക്യുലാര്‍ ബയോളജിസ്റ്റാണ് എലീ ന. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്.

മര്‍ഡോക്കിന്റെ കാലി ഫോര്‍ണിയയിലെ മുന്തിരിത്തോട്ടമായ മൊറാഗയാണ് വിവാഹവേദി. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെന്നും വിവാഹത്തിന്റെ ക്ഷണക്കത്ത് അതിഥികള്‍ക്ക് വിതരണം ചെ യ്തതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയുന്നു.

Related Articles

Back to top button