LatestPalakkad

ആനയെ ലോറിയില്‍നിന്ന് ഇറക്കാൻ ശ്രമിക്കവെ പാപ്പാന് ദാരുണാന്ത്യം

“Manju”

പാലക്കാട്: ആനയെ ലോറിയില്‍നിന്ന് ഇറക്കാനുള്ള ശ്രമത്തിനിടെ പാപ്പാന് ദാരുണാന്ത്യം. ആനയുടെയും ലോറിയില്‍ സ്ഥാപിച്ച ഇരുമ്പ് കമ്പിയുടെയും ഇടയില്‍പെടുകയായിരുന്നു.കുനിശ്ശേരി കൂട്ടാല സ്വദേശി ദേവൻ ആണ് മരിച്ചത്. മേലാർകോട് കമ്പോളത്തിനു സമീപം ബുധനാഴ്ച വൈകിട്ടു നാലുമണിയോടെ ആയിരുന്നു സംഭവം.

Related Articles

Back to top button